ചെങ്ങോട്ടുകാവ് വയലില്‍ പുരയില്‍ ജയദേവന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: വയലില്‍ പുരയില്‍ ജയദേവന്‍ (ശ്രീകൃഷ്ണ ഫ്‌ളോര്‍ മില്‍) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: സാവിത്രി. മക്കള്‍: ബബിത, ബിനീഷ്. മരുമക്കള്‍: സുധീര്‍, റിഷില്‍ കുമാര്‍.

സഹോദരങ്ങള്‍: സരോജിനി, പ്രഭാകരന്‍, സജിനി, പരേതനായ രാമകൃഷ്ണന്‍. സഞ്ചയനം: വ്യാഴാഴ്ച.