ചെങ്ങോട്ടുകാവ് കുമ്മുമ്മല്‍ ദാക്ഷായണി അന്തരിച്ചു


ചെങ്ങോട്ടുകാവ്: കുന്നുമ്മല്‍ ദാക്ഷായണി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

പരേതരായ ഉണ്ണീരിയുടെയും മാതയുടേയും മകളാണ്. സഹോദരങ്ങള്‍: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പന്‍, കുട്ടിമാത.

സഞ്ചയനം: വെള്ളിയാഴ്ച.