ചെങ്ങോട്ടുകാവ് എടക്കുളം മതിരോളി ഗോവിന്ദന്‍ അന്തരിച്ചു


Advertisement

ചെങ്ങോട്ടുകാവ്: എടക്കുളം മതിരോളി ഗോവിന്ദന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

Advertisement

പരേതരായ അരിത്തേന്റെയും പുതിയേരയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: സാരംഗ്, സായൂജ്.

Advertisement

സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍, രാഘവന്‍, നാരായണന്‍, നാരായണി. സഞ്ചയനം: ബുധനാഴ്ച.

Advertisement
mid4]