Tag: Chengottukavu Grama Panchayath

Total 3 Posts

നിപ പ്രതിരോധം: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി ചേർന്നു; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും ഒന്നിച്ച് അതിജീവിക്കാമെന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പറഞ്ഞു. യോഗത്തിൽ പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളായി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു. പഞ്ചായത്തിലെ മുഴുവൻ പേരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. വിവാഹങ്ങൾ, ആഘോഷ പരിപാടികൾ

പകലുകളിൽ അവർക്ക് വീണ്ടും ഒത്തുകൂടാം; കോവിഡിനെ തുടർന്ന് അടച്ച ചെങ്ങോട്ടുകാവ് കച്ചേരി പാറയിലുള്ള പകൽവീട് തുറന്നു

കൊയിലാണ്ടി: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ച് പൂട്ടേണ്ടി വന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കച്ചേരി പാറയിലുള്ള പകൽവീട് വീണ്ടും തുറന്നു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പകൽ വീടാണ് ഇത്. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലാണ് പകൽവീട് തുറന്നു കൊടുക്കുന്നതായി പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസിഡന്റ് വേണു മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി

നികുതി പിരിവ് 100 ശതമാനം, വികസന ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം; ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി

കൊയിലാണ്ടി: നികുതി പിരിവിലും ഫണ്ട് വിനിയോഗത്തിലും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ജീവനക്കാരെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും ആദരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. വികസന ഫണ്ട് വിനിയോഗത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്തുമുള്ള ചെങ്ങോട്ടുകാവ് പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനമെന്ന ലക്ഷ്യവും കൈവരിച്ചിരുന്നു. 2022-2023 വർഷം വികസന ഫണ്ടിൽ 3.84 കോടി