ചെങ്ങോട്ടുകാവ് ചെത്തില്‍ രാജേഷ് കുമാര്‍ അന്തരിച്ചു


ചെങ്ങോട്ട്കാവ്: മേലൂര്‍ ഇല്ലത്തു മീത്തല്‍ താമസിക്കും ചെത്തില്‍ രാജേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ചെന്നൈയില്‍ കട നടത്തുകയായിരുന്നു.

പരേതനായ വായോന രാഘവന്‍ നായരുടേയും പാര്‍വ്വതിയമ്മയുടേയും മകനാണ്. ഭാര്യ: രഞ്ജിത. മക്കള്‍: അതുല്‍ രാജ്, അഭിനന്ദ് രാജ്.

സഹോദരി: രമണി. സംസ്‌കാരം ബുധനാഴ്ച പകല്‍ ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.