ചെങ്ങോട്ടുകാവ് പൊട്ടക്കുനി രാഘവന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പൊട്ടക്കുനി രാഘവന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: സതി. മകന്‍: ദീപക് ലാല്‍. മരുമകള്‍: രേഷ്മ.

സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് നടക്കും.