ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം പടിഞ്ഞാറെ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു


Advertisement

കൊയിലാണ്ടി: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം പടിഞ്ഞാറെ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി കിടപ്പിലായിരുന്നു.

Advertisement

പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം വടകരയില്‍ ഒരു ഇലക്ട്രോണിക് ഷോപ്പും, കൊയിലാണ്ടി മെയിന്‍ റോഡിലും ബീച്ച് റോഡിലും ഫര്‍ണിച്ചര്‍ ഷോറൂമുകളുും നടത്തിയിരുന്നു.

ഭാര്യ: സഫിയ.

Advertisement

മക്കള്‍: ഷെമീര്‍, ഷഹല, ഷാഹിദ്, ഷഹദ്, ഷവാദ്.

മരുമക്കള്‍: റൂബി, നിഷാന്‍ അയനിക്കാട്, ജംഷിയ, അഖില.

സഹോദരങ്ങള്‍: മഹമൂദ്, മറിയ, ഖാദര്‍, പരേതനായ ഹംസ

ഖബറക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മാടാക്കര പള്ളിയില്‍.

Description: chengottukavu pandinajre valappil Moitheen Kutty passed away