ചെങ്ങോട്ടുകാവ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സ്വദേശി കുവൈറ്റില്‍ അന്തരിച്ചു. ഷെറീന കോട്ടേജില്‍ അസീസ് ആണ് മരണപ്പെട്ടത്.

ഭാര്യ: ഫൗസിയ. മക്കള്‍: ഫര്‍ഹ, അഫ്ര. ഉപ്പ: പരേതനായ ആര്‍.കെ.അഹമ്മദ് ഹാജി. ഉമ്മ: സുബൈദ മുതിരപ്പറമ്പത്ത്.

മരുമകന്‍: ഷഹീന്‍ (വടകര), മുഹസിന്‍ (വടകര). സഹോദരങ്ങള്‍: ഗഫൂര്‍ (സൗദി), റാഫി (കുവൈറ്റ്), ഫൈസല്‍ (കുവൈറ്റ്)