ചെങ്ങോട്ടുകാവ് മരക്കാർ കണ്ടി കോയോട്ടി അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഷിഫാസ് താമസിക്കുന്ന മരക്കാർ കണ്ടി കോയോട്ടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: മറിയക്കുട്ടി. മക്കൾ: നെഫീസ, മൊയ്തിന്‍ (ബഹ്റൈൻ,) അബുബക്കർ, ആയിശ. മരുമക്കൾ: അവറാൻ മാത്തറ, സലാം പന്നിയങ്കര, സീനത്ത്.