ചെങ്ങോട്ടുകാവ് കുനിയ പൊയില്‍ മാധവി അന്തരിച്ചു


Advertisement

ചെങ്ങോട്ടുകാവ്: കുനിയ പൊയില്‍ മാധവി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: സാവിത്രി, സത്യന്‍, സതീശന്‍, ബിജു. മരുമക്കള്‍: കുഞ്ഞിക്കേളപ്പന്‍, രഞ്ജിനി, നിഷില, സ്മിത. സഞ്ചയനം: ബുധനാഴ്ച.

Advertisement
Advertisement
Advertisement