കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ.മുരളീധരൻ തോറോത്തിന്റെ അമ്മ കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പി.കെ.ശ്രീധരൻ നായർ.

മക്കൾ: എൻ.മുരളീധരൻ തോറോത്ത് (മുൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌), വത്സല, ബാബു തോറോത്ത് (ഫിഷറീസ് സ്കൂൾ, കൊയിലാണ്ടി), വാസുദേവൻ (മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌), പരേതനായ ശശി തോറോത്ത്.

മരുമക്കൾ: പ്രമീള, രവീന്ദ്രൻ ധർമോട്ടിൽ, രേഷ്മ (ശ്രീരാമനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെങ്ങോട്ടുകാവ്) ഷിനി, രജനി (മേലൂർ സർവീസ് സഹകരണ ബാങ്ക്).

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.