ചെങ്ങോട്ടുകാവ് കനാത്ത് നാരായണി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ഒതയോത്ത് താഴെക്കുനി താമസിക്കും കനാത്ത് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഒതയോത്ത് താഴെക്കുനി അപ്പുനായര്‍. മക്കള്‍: രാജന്‍ (എക്‌സ് ഗള്‍ഫ്), സോമന്‍ (എക്‌സ് മിലിറ്ററി, കെ.എം.സി.ടി പോളിടെക്‌നിക് കോളേജ്), പരേതനായ ചെറിയേടത്ത് രാധ, നമ്പൂതിരി പുതിയ വീട്ടില്‍ സൗമിനി.
മരുമക്കള്‍: ഇന്ദിര, ലത (റിട്ട. അധ്യാപിക വീമംഗലം യു.പി സ്‌കൂള്‍), ചെറിയേടത്ത് ബാലന്‍നായര്‍, കീപ്പാച്ചേരി മാധവന്‍ നായര്‍ (സാരഥി ടയേഴ്‌സ് കൊയിലാണ്ടി).
സംസ്‌കാരചടങ്ങുകള്‍ ഇന്ന് രാവിലെ പത്തുമണിക്ക് കുറുവങ്ങാട്ട് കനാത്ത് തറവാട്ടുവീട്ട് വളപ്പില്‍ നടക്കും.