ചെങ്ങോട്ടുകാവ് ചേലിയ കീഴലത്ത് കണ്ടി ഖദീജ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ കീഴലത്ത് കണ്ടി ഖദീജ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂസക്കുട്ടി .
മക്കള്‍: ലത്തീഫ് (ദുബായി ), മനാഫ്, പരേതയായ ഫരീദ
മരുമക്കള്‍: ബീരാന്‍ ആയമ്പത്ത് (കെ.എല്‍.ഡി.സി. വടകര), ഷാനിബ, ബ്രീഷ (റയില്‍വേ )