ചെങ്ങോട്ടുകാവ്‌ അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു


ചെങ്ങോട്ടുകാവ്‌: അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളുക്കുട്ടി.

മക്കൾ: ശോഭ, പരേതനായ സുധാകരൻ, പുഷ്പാകരൻ, മുരളി, പ്രശാന്ത്കുമാർ.

മരുമക്കൾ: വിശ്വനാഥൻ (കാക്കൂർ), ഇന്ദിര, സ്മിത, മണി.