ചെങ്ങോട്ടുകാവ് മേലൂർ ചന്തുനായരുകണ്ടി ജാനകി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: മേലൂർ ചന്തുനായരുകണ്ടി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വേലായുധന്‍ നായര്‍.
മക്കൾ: സദാനന്ദൻ പൊയിൽക്കാവ് (ടയർ വർക്ക്, ഗുജറാത്ത്), സുകുമാരൻ (ഇലത്താള വാദ്യ കലാകാരൻ), ഷൈലജ.
മരുമക്കള്‍: വിശ്വനാഥൻ, നിർമ്മല, സരള.
സഞ്ചയനം: വ്യാഴാഴ്ച.
Description: Chengottukav Melur Chanthunayarukandi Janaki Amma passed away