ചെങ്ങോട്ടുകാവ്‌ യു.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ്‌ യു.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ശോഭ (മേപ്പയൂർ). മക്കൾ: അജിത് കുമാർ (എംഎംസി, ഉള്ള്യേരി ), രഞ്ജിത് കുമാർ (മൈക്രോടെക്, പൂക്കാട്), ഷിജിത് കുമാർ (വെസ്റ്റ് വേ, കാലിക്കറ്റ്).

മരുമക്കൾ: അനിഷ (എംആര്‍എല്‍. കോഴിക്കോട് മെഡിക്കൽ കോളജ്), ബിന്ദു (കീഴൂർ), നീതു (ഇടുക്കി).

സഹോദരങ്ങൾ: ലക്ഷ്മി, മാധവി, പരേതരായ ബാലൻ, രാഘവൻ, നാരായണൻ.

സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Description: Chengottukav Kotheri Kunhikanaran Master passed away