കൊയിലാണ്ടി ചെങ്ങോട്ട്കാവ് എളയടത്ത് അബൂബക്കർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളയടത്ത് അബൂബക്കർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. പരേതയായ ആമിനക്കുട്ടിയാണ് ഭാര്യ.

മക്കൾ: മുസ്തഫ, കുഞ്ഞി ബി, നാസർ, സെമീറ, മുബീന, ഹസീബ്, മരുമക്കൾ: സാജിത, ജമീല, സാബിറ, അബ്ദുള്ള കോയ (കവലാട്) മൻസൂർ (പാലയാട് നട) ഷെഫീഖ്, സഹോദരങ്ങൾ: അബ്ദുള്ളക്കുട്ടി, അബ്ദുറഹിമാൻക്കുട്ടി, കുഞ്ഞമ്മ.

[bot1]