ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി എന്‍.വി.മീനാക്ഷി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: എടക്കുളം പുതിയോട്ടുംകണ്ടി എന്‍.വി.മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ റിട്ടയേഡ് അധ്യാപകന്‍ കെ.പത്മനാഭന്‍ കിടാവ്. മക്കള്‍: ഭവാനി, ശ്രീനിവാസന്‍ (ഗോദറേജ്), രാധാകൃഷ്ണന്‍ (മെക്കാനിക്), രാമചന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ബിന്ദു. മരുമക്കള്‍: ടി.എന്‍.ദാമേദരന്‍ നായര്‍, (സിന്‍ഡികേറ്റ് ബാങ്ക്) ജയലക്ഷ്മി, ഷീബ സജിത, രാധാകൃഷ്ണന്‍.എം.പി (പെന്‍ഷനര്‍).

സഹോദരങ്ങള്‍: മാധവിഅമ്മ, ദാമോദരന്‍നായര്‍, രാഘവന്‍ നായര്‍, ഗോപാലന്‍ നായര്‍, പരേതരായ നടുവിലവിളപ്പില്‍ മാധവന്‍ നായര്‍, നാരായണീ അമ്മ, ലക്ഷ്മി അമ്മ, പാര്‍വതി അമ്മ. സഞ്ചയനം: നവമ്പര്‍ 2 വ്യാഴാഴ്ച്ച.