ചേമഞ്ചേരി തുവ്വക്കോട് മലയില്‍ മിനി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് മലയില്‍ മിനി അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ കോരപ്പോട്ടി.
അമ്മ: പരേതയായ ജാനു നന്മണ്ട ബാലബോധിനി.
ഭര്‍ത്താവ്: മലയില്‍ ദാസന്‍.
മക്കള്‍: ചന്തു ദാസ്, മാധവദാസ് തിരുവങ്ങൂര്‍.
സഹോദരങ്ങള്‍: അനീഷ്, സൗമിനി, മോഹിനി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 8 മണിക്ക്.