ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവന്‍ അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നായര്‍. അമ്മ: കല്ല്യാണി അമ്മ. ഭാര്യ: തങ്ക. മകള്‍: അപര്‍ണ. മരുമകന്‍: ബിപിന്‍. സഹോദരി: ശാന്ത. സംസ്‌കാരം: രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.