ചേമഞ്ചേരി വടിക്കിലാത്തൂർ താമസിക്കും പെരൂളി ഭാസ്കരൻ നായർ അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി വടിക്കിലാത്തൂർ താമസിക്കും പെരൂളി ഭാസ്കരൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ശാന്ത.

മക്കൾ: ബബിത, സബിത.

മരുമക്കൾ: സുരേഷ്, മനോജ് മാത്യു.

സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (ചെന്നൈ), നളിനി, പരേതയായ ദാക്ഷായണി അമ്മ.

സംസ്കാരം ബുധനാഴ്ച വീട്ടു വളപ്പിൽ നടക്കും.