ചേമഞ്ചേരി ചിറ്റമ്പറത്ത് ജാനകിയമ്മ അന്തരിച്ചു


ചേമഞ്ചേരി: ചിറ്റമ്പറത്ത് ജാനകിയമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാമന്‍നായര്‍. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, രാധ, ഗീത (എ.യു.പി.എസ് തണ്ണിക്കടവ്), സുരേഷ് (ജി.എച്ച്.എസ്.എസ് കൊളത്തൂര്‍), രമേശന്‍ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്), പരേതയായ അനിത.

മരുമക്കള്‍: ബാലകൃഷ്ണന്‍ നായര്‍ (റിട്ടയേര്‍ഡ് റെയില്‍വേ), ശിവദാസന്‍, ചന്ദ്രിക, ശ്രീലേഖ (ജി.എച്ച്.എസ്.എസ് അത്തോളി), സിജി, പരേനായ നാരായണന്‍ നായര്‍.

സംസ്‌കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു. വ്യാഴാഴ്ചയാണ് സഞ്ചയനം.