ചേമഞ്ചേരി വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു


ചേമഞ്ചേരി: വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു. ഭാര്യ: ദേവി അമ്മ.

മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ (ഡ്രൈവർ), സന്തോഷ് (കാലി തീറ്റ ഫാക്ടറി, തിരുവങ്ങൂർ).

മരുമക്കൾ: പുത്തലത്ത് ശ്രീധരൻ നായർ (പി.എസ്.എൻ ഹയർ ഗുഡ്സ് വെറ്റിലപ്പാറ), രജിത, ശ്രീലത.