ചേമഞ്ചേരി വടക്കേമഠത്തില്‍ വിജയന്‍ അന്തരിച്ചു



ചേമഞ്ചേരി:
വടക്കേമഠത്തില്‍ വിജയന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

അമ്മ: ജാനകി അമ്മ. ഭാര്യ: ശാന്തി. മക്കള്‍: അരുണ്‍, അമൃത. മരുമക്കള്‍: രവിത്ത് കൊളക്കാട്, അമൃത. സഹോദരങ്ങള്‍: നാരായണന്‍, രവീന്ദ്രന്‍, പുഷ്പലത പരേതനായ മുരളീധരന്‍.

സംസ്‌കാരം അരങ്ങാടത്ത് വാഴവളപ്പില്‍ വീട്ടില്‍ പതിനൊന്ന് മണിക്ക് നടക്കും.