ചേമഞ്ചേരി തുവ്വക്കോട്ടെ മലയില്‍ താഴെ വളപ്പില്‍ വേലായുധന്‍ അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട്ടെ മലയില്‍ താഴെ വളപ്പില്‍ വേലായുധന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

പരേതരായ മലയില്‍ താഴെ ഇച്ചിച്ചന്റേയും ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: നീതു, നിജിഷ.

മരുമക്കള്‍: ജിജീഷ്, ആദര്‍ശ്. സഹോദരങ്ങള്‍: ചോയിച്ചി, കുഞ്ഞിരാമന്‍, പരേതരായ പെരച്ചന്‍, ഉണ്ണിപ്പെരവന്‍, നാരായണന്‍.