ചേമഞ്ചേരി കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ അന്തരിച്ചു
ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി.
മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി), ഭാസ്ക്കരക്കുറുപ്പ് (മുൻ പ്രധാനാധ്യാപകൻ, ചേമഞ്ചേരി കൊളക്കാട് യു.പി സ്കൂൾ), സതി (തിരുവങ്ങൂർ).
മരുമക്കൾ: സരോജിനി (ഉള്ളിയേരി), സുഖദ (മുൻ അധ്യാപിക, നടുവല്ലൂർ യു.പി സ്കൂൾ), ചന്ദ്രൻ നായർ (മുൻ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ).
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.