ചേമഞ്ചേരി കാഞ്ഞിലശ്ശേരി കീപ്രാണ്ടിയില്‍ പറമ്പത്ത് സുശീലാമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയില്‍ (സുമന്ദിര്‍) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ പാലോട്ട് കൃഷ്ണന്‍ നായര്‍. മക്കള്‍: സുഗത, സുനന്ദ, സുഷമ. മരുമക്കള്‍: ശ്രീകുമാര്‍, പരേതനായ സുരേഷ് ബാബു, സഹദേവന്‍. സഹോദരങ്ങള്‍: രാധാമ്മ, പരേതരായ ദാമോദരന്‍ കിടാവ്, പത്മനാഭന്‍ കിടാവ്, ഭാസ്‌കരന്‍ കിടാവ്, ശാരദാമ്മ.
സഞ്ചയനം: ഞായറാഴ്ച.