ചേമഞ്ചേരി കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു. അന്‍പത്തി മൂന്ന് വയസ്സായിരുന്നു.
പരേതരായ മണ്ണാരി ബാലകൃഷ്ണന്‍ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ ഇളവീട്ടില്‍.
മകന്‍: റോഹന്‍. സഹോദരങ്ങള്‍: പരേതയായ സജിത, സുനീഷ്.
സഞ്ജയനം ഞായറാഴ്ച.