ചേമഞ്ചേരി തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭാര്യ: സരോജിനി.

മക്കൾ: വിജയൻ, ബീന, അനിൽകുമാർ.
മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിപ്പെണ്ണ്, ഉണിച്ചിര (ഉഷ).
സഞ്ചയനം: ചൊവ്വാഴ്ച.

Description: Chemancheri Tuvvakod Pulinjoli Muthorakutty passed away