ചേമഞ്ചേരി കിഴക്കേ വളപ്പിൽ ശ്രീധരൻ അന്തരിച്ചു
ചേമഞ്ചേരി: കിഴക്കേ വളപ്പിൽ ശ്രീധരൻ അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു. പരേതരായ കിഴക്കേ വളപ്പിൽ ആണ്ടിയുടെയും പെണ്ണൂട്ടിയുടെയും മകനാണ്.
ഭാര്യ: ശ്യാമള.
മക്കൾ: ശ്രീലാൽ, ശ്രീശ.
മരുമക്കൾ: സൗമ്യ, സുനിൽ കുമാർ.
സഹോദരങ്ങൾ: കെ.വി.കരുണൻ, തീരുമാലക്കുട്ടി, സരോജിനി, വത്സല.
സഞ്ചയനം വ്യാഴാഴ്ച നടക്കും.