ചേമഞ്ചേരി ഇരുവിലാടത്ത് മീത്തൽ കെ.വി.ശാരദ അന്തരിച്ചു
ചേമഞ്ചേരി: ഇരുവിലാടത്ത് മീത്തൽ കെ.വി.ശാരദ അന്തരിച്ചു. അറുപത് വയസായിരുന്നു.
ഭർത്താവ്: ശ്രീധരൻ.
മക്കൾ: ശാലിനി, ശ്രീശാന്ത്.
മരുമകൻ: സനത്ത്ലാൽ.
സഹോദരങ്ങൾ: വാസു, ശ്രീധരൻ, നന്ദനൻ, ഉഷ, പരേതനായ ബാലൻ.
ചേമഞ്ചേരി: ഇരുവിലാടത്ത് മീത്തൽ കെ.വി.ശാരദ അന്തരിച്ചു. അറുപത് വയസായിരുന്നു.
ഭർത്താവ്: ശ്രീധരൻ.
മക്കൾ: ശാലിനി, ശ്രീശാന്ത്.
മരുമകൻ: സനത്ത്ലാൽ.
സഹോദരങ്ങൾ: വാസു, ശ്രീധരൻ, നന്ദനൻ, ഉഷ, പരേതനായ ബാലൻ.