ചേമഞ്ചേരി ഈറ്റഞ്ചേരി ദേവീദാസൻ അന്തരിച്ചു


ചേമഞ്ചേരി: ഈറ്റഞ്ചേരി ദേവീദാസൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. പൊതുമരാമത്ത് വകുപ്പിലെ മുൻ എഞ്ചിനീയറാണ്.

ഭാര്യ: പരേതയായ ശ്രീമതി വി.പി.

മക്കൾ: ജുബിലാൽ, അരുൺ ദാസ്, അനൂപ് ദാസ്.

മരുമക്കൾ: ശ്രീധന്യ, വീണ.

ശവസംസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.