ചേലിയ പുത്തന്മലയിൽ പി.എം പത്മിനി അന്തരിച്ചു


കൊയിലാണ്ടി: ചേലിയ പുത്തന്മലയിൽ പി.എം. പത്മിനി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. പരേതനായ ചോയികുട്ടി മാസ്റ്ററാണ് ഭർത്താവ്.

മക്കൾ: പി.എം സജിനി (റിട്ട. പ്രധാനാധ്യാപിക ചെങ്ങോട്ടു കാവ് ഈസ്റ്റ് യൂ പി.സ്കൂൾ), പി.എം സജിത (റിട്ട. അധ്യാപിക ചേലിയ യൂ പി സ്കൂൾ), ജീജി (എൽ.ഐ.സി), ജീന.

മരുമക്കൾ: കെ.കെ.ബാലൻ(റിട്ട. ബി.പി.ഒ കൊയിലാണ്ടി), വിജയൻ (റിട്ട. അധ്യാപകൻ ബാലുശ്ശേരി എ.യു.പി.സ്കൂൾ ), രമേഷ് കുമാർ (റിട്ട. പി.എഫ്. ഓഫീസ് ), സുരേഷ് കുമാർ ( സ്കൈ ലൈൻ മാർക്കറ്റിംഗ് ) .

സഹോദരങ്ങൾ: ദേവി, ദാക്ഷായണി, കാർത്യായനി, മാലതി, ഉഷ, മുക്ത, ശശി, രാജൻ, ജഗദീഷ്, ദിനേഷ്, പരേതയായ സുജാത.