ചേലിയ മേറഞ്ഞാടത്ത് മാധവൻ നായർ അന്തരിച്ചു


Advertisement

ചേലിയ: മേറഞ്ഞാടത്ത് മാധവൻ നായർ (റിട്ട: ഇൻസ്പെക്ടർ ഓഫ് പൊലീസ് തമിഴ്‌നാട്‌) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ കരിയാരി പാറുക്കുട്ടി അമ്മ.

Advertisement

മക്കൾ: സുരേഷ് കുമാർ (റിട്ട: ഹെഡ് മാസ്റ്റർ കോതമംഗലം സൗത്ത്‌ എൽ പി സ്കൂൾ) സന്തോഷ് കുമാർ (സോളിസിറ്റർ, ലണ്ടൻ) ശ്രീരേഖ.

Advertisement

മരുമക്കൾ: സ്വർണ്ണലത (പ്ലാനിംഗ് ഓഫീസ് കോഴിക്കോട്), രേഷ്മ, ശ്രീജിത്ത് (വിമുക്ത ഭടൻ). സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Advertisement