ചേലിയ വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു


ചേലിയ: വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു.

ഭാര്യമാർ: പരേതയായ പങ്കജം (കൊളായി), സതി.

മക്കൾ: ബവിനേഷ്, ബിജിലേഷ്, ബിതേഷ്, ജ്യോതിഷ്, ആനന്ദകൃഷ്ണൻ.

സംസ്‌കാരം: 11.30 മണിക്ക് വീട്ടുവളപ്പിൽ.

Description: Chelia Valiyarambath Balakrishnan Nair passed away