ചേലിയ നരിപ്പുനത്തിൽ താഴെ മേപ്പാടകത്ത് അബ്ദുള്ള അന്തരിച്ചു
ചേലിയ: നരിപ്പുനത്തിൽ താഴെ ‘ഷെറിൻ വില്ലയിൽ’ താമസിക്കും മേപ്പാടകത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
മക്കൾ: നസീമ, സീനത്ത്, ഹനീഫ.
മരുമക്കൾ: അലി, ഉമ്മർ, ഹസീന.
സഹോദരന്മാര്‍: ഫാത്തിമ, പരേതരായ ബീരാൻകുട്ടി, കദീശ.
Description: Chelia Naripunam Abdullah passed away