അവാര്‍ഡ് തിളക്കത്തില്‍ എം.എസ്. ദിലീപ്; അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂൾ അധ്യാപകന് ചട്ടമ്പി സ്വാമി സാഹിത്യ ആക്കാദമി പുല്ലാങ്കുഴല്‍ അവാര്‍ഡ്


Advertisement

പേരാമ്പ്ര: ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമിയുടെ പുല്ലാങ്കുഴല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടറും ഗായകനുമായ എം.എസ്. ദിലീപിന്. അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ദിലീപ്. അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍ നിന്നും ഏറ്റുവാങ്ങി.

Advertisement

ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് രചന നിര്‍വഹിച്ച മാ ന ഏകസ്മിന്‍ എന്ന സംസ്‌കൃത ശ്ലോകങ്ങള്‍ ചിട്ടപ്പെടുത്തിയതിനാണ് അംഗീകാരം. ഗായകരായ പി. ജയചന്ദ്രന്‍, മധുബാലകൃഷ്ണന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Advertisement
Advertisement