ഇരിങ്ങല്‍ തെരു ചുണ്ടെന്റവിട ചാപ്പന്‍ അന്തരിച്ചു


മൂരാട്: ഇരിങ്ങല്‍ തെരു ചുണ്ടെന്റവിടെ ചാപ്പന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

അച്ഛന്‍: കണ്ണന്‍. ഭാര്യ : ഭാനുമതി. മക്കള്‍: വിനീത, വിനേഷ് തലക്കല്‍ (ജി.എസ്.ടി.), വൃന്ദ, വിദ്യ. മരുമക്കള്‍: സുബ്രമണ്യന്‍, സൈഗ, സുഷില്‍, രാജീവന്‍.

സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.