കൊയിലാണ്ടി അണേലക്കടവ് നടുക്കണ്ടി ചന്ദ്രി അന്തരിച്ചു


കൊയിലാണ്ടി: അണേലക്കടവ് നടുക്കണ്ടി ചന്ദ്രി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. റിട്ട. ഗവണ്‍മെന്റ് ആശുപത്രി ജീവനക്കാരിയാണ്.

ഭര്‍ത്താവ്: പരേതനായ ആണ്ടി. മക്കള്‍: ഷൈലേഷ് (റിട്ട. കെ.എസ്.ആര്‍.ടി.സി), ഷൈമ കൊയിലാണ്ടി (ഗവ. ആശുപത്രി), ഷൈജു.