ഇടിഞ്ഞ് തകര്‍ന്ന് വീണ കിണറും തൊട്ടടുത്ത് ഒരു കാറും; പയ്യോളിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


Advertisement

പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ ആറുവര്‍ഷം മുമ്പ് കുത്തിയ കിണറാണ് ഇടിഞ്ഞത്.

Advertisement

പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉടമസ്ഥനായ ഉണ്ണിക്കൃഷ്ണ പണിക്കര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കിണറിന് തൊട്ടടുത്ത്കാര്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ കാറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

Advertisement

Advertisement