Category: സ്പെഷ്യല്‍

Total 569 Posts

ശ്വസിക്കാം സുഖമായി; ഇതാ ആസ്മയെ വരുതിയിലാക്കാന്‍ ഒമ്പത് വഴികള്‍; രോഗ പ്രതിരോധത്തിന് ഇവ ശീലമാക്കാം

ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികള്‍ നീരുവയ്ക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ആസ്മ. ചുമ, വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ചുമ മൂലം ഉറങ്ങാന്‍ വയ്യാത്ത അവസ്ഥ, ക്ഷീണം എന്നിവയെല്ലാം ആസ്മയുടെ ഫലമായി ഉണ്ടാകാം. കുട്ടികളെയും മുതിര്‍ന്നവരെയും ആസ്മ ബാധിക്കാമെങ്കിലും കുട്ടികളില്‍ പൊതുവായി കാണുന്ന ഒരു മാറാ വ്യാധിയാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 262 ദശലക്ഷം

പകല്‍ മുഴുവന്‍ കായലില്‍ കറങ്ങാം, ഇടയില്‍ പാതിരാമണലില്‍ ഇറങ്ങാം, ചെലവ് വെറും നാനൂറ് രൂപ; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ജലഗതാഗത വകുപ്പിന്റെ ‘വേഗ-2’

ആലപ്പുഴ: ഒരു പകല്‍ മുഴുവന്‍ കായലില്‍ ചെലവഴിക്കാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അവസരൊമൊരുക്കുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പ്. ‘വേഗ-2’ എന്ന ജനപ്രിയ ബോട്ട് സര്‍വ്വീസാണ് വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് വിജയകരമായി മുന്നോട്ട് കുതിക്കുന്നത്. 2020 ഡിസംബറിലാണ് വേഗ-2 സര്‍വ്വീസ് ആരംഭിച്ചത്. സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍ഭാഗത്ത് നിന്ന് കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം വേഗയില്‍

കോഴിക്കോടിന്റെ സ്വന്തം മീശപ്പുലിമല; പൊന്‍കുന്ന് മലയിലെ കാഴ്ചകള്‍ അറിയാം

ട്രക്കിങ് ഇഷ്ടമുള്ളവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പൊന്‍കുന്ന് മല. നിരാശപ്പെടേണ്ടിവരില്ല…. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടം. അപൂര്‍വ്വമായ സസ്യജാലങ്ങളും മനോഹരമായ കാഴ്ചകളും ഒരുക്കിവെച്ചിരിക്കുന്ന ഇടം. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുക്കളില്‍ വിശാലമായി പരന്ന് കിടക്കുന്ന ഒരു കുന്നാണ് പൊന്‍കുന്ന്. കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളിലെ ഏറ്റവും ഉയര്‍ന്ന

ചുമയും തൊണ്ട വേദനയുമുണ്ടോ? നിസ്സാരമായി കാണരുതേ! തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം

ശരീരത്തില്‍ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാന്‍സര്‍. തുടക്കത്തില്‍ നിസ്സാര ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാല്‍ അത്തരത്തില്‍ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ടും തൊണ്ടയിലെ കാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. തൊണ്ടയിലെ കാന്‍സര്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ? സഹായത്തിനായി സര്‍ക്കാരിന്റെ പ്രതിവിധി പോര്‍ട്ടലുണ്ട്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഒരു സ്മാര്‍ട്ട് ഫോണ്‍ മതി ലോകം മുഴുവനും നമ്മുടെ കാല്‍ചുവട്ടിലെത്താന്‍. ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്നവരുടെ കാര്യമാണിത്. വിദ്യാഭ്യാസം മുതല്‍ ജോലി വരെ, ഷോപിംഗ് മുതല്‍ ബാങ്കിംഗ് പേയ്മെന്റ് വരെ…എല്ലാം ഓണ്‍ലൈനായി. കോവിഡിന് മുമ്പും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായിരുന്നെങ്കിലും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ന് കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓണ്‍ലൈന്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടും

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്ന വലിയ ഭീഷണിയെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിലെ ചില പ്രധാന കേടുപാടുകള്‍ സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സി എടുത്തുകാണിച്ചു. ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഗൂഗിള്‍ ഈ കേടുപാടുകള്‍ അംഗീകരിക്കുകയും

ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും തന്റെ ജീവനോപാധിയായ തൊഴിലിനെ കൈവിടാത്തൊരാള്‍; കൊയിലാണ്ടിയിലെ ചുമട്ടു തൊഴിലാളിയായ രാജീവന്റെ ജീവിതം അറിയാം, ഈ മെയ് ദിനത്തില്‍

കൊയിലാണ്ടി: ഇന്ന് മെയ് ദിനം, അഥവാ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായുള്ള ദിനമാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ തൊഴിലാളി പ്രക്ഷോഭം ലോകഗതിയെ തന്നെ മാറ്റി മറിച്ചതിന്റെ അടയാളപ്പെടുത്തലാണ് ഓരോ മെയ് ദിനവും.   തൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടെയും മനസില്‍

നിങ്ങള്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് പ്രഷര്‍ കുക്കര്‍. വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നതിനാല്‍ വേഗത്തില്‍ പാചകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഏറ്റവും മികച്ച ഉപകരണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷ്മത ആവശ്യമായ ഒരു പണിയാണ്. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പല അപകടങ്ങള്‍ക്കും പ്രഷര്‍ കുക്കര്‍ കാരണമായേക്കാം. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ഞായറാഴ്ച

മിഠായി പോലെ മധുരമുള്ള മനുഷ്യർ – നോമ്പുകാല ഓർമ്മ പങ്കുവെച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുധീഷ്

‘എന്താ ഉമ്മാ പേര്?’ ‘ഇയ്യ് അനക്ക് ഇഷ്ടള്ളതാണ്ട് എഴുതിക്കോ’ അതെന്താ ഉമ്മാ അങ്ങനെ ഒരു പറച്ചില്? ‘അല്ലാണ്ട് പിന്നെ കൊല്ലം ആറായിലെ ഞമ്മള് അന്റെ അടുത്ത് കാണിക്കാന്‍ വരുന്നു ഇപ്പളും പേരറിയൂലച്ചാല്‍ എഴുതണ്ട അത്രന്നെ…’ എന്താ ഇങ്ങളെ കൊഴപ്പം? ‘കൊഴപ്പം ഇനിക്കല്ല അനക്കാണ് പേരും ഓര്‍മയില്ല ഒന്നും ഓര്‍മയില്ല ന്നിട്ട് ചോദിക്കാണ് എന്താ കൊഴപ്പംന്ന്.’ അതല്ല

സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; നാട് ചുട്ടു പൊള്ളുമ്പോൾ, സൂര്യാഘാതം പോലെയുള്ള പ്രശനങ്ങൾ ഗുരുതരമാവുകയാണ്; ശ്രദ്ധിക്കേണ്ടതെങ്ങനെ എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ മനോജ് വെള്ളനാട്

കോഴിക്കോട്: നാട് ചുട്ടുപൊള്ളികയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍ ഇപ്പോൾ. ഈ വര്‍ഷം ഇതുവരെ എട്ടുതവണ ചൂട് കൂടി. കേരളം, കര്‍ണാടക ഉള്‍പ്പെടുന്ന മേഖലയിലെ ഉഷ്ണതരംഗം കൂടുമെന്നാണ് വിദഗ്ധ അഭിപ്രായം. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ