Category: വടകര
വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്ക് തര്‍ക്കം
വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്
പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്, ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയുമായി കെ കെ ശെെലജ ടീച്ചർ
വടകര: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയിലാണ്. വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലാ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊട്ടിക്കലാശം ഉണ്ടാവില്ല. എന്നാൽ
‘യൂട്യൂബ് ചാനല്‍ വഴി ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയത് വസ്തുതാവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശം’; റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്ക്ക് എല്‍.ഡി.എഫ് വടകര ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നോട്ടീസ്
വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ യൂട്യൂബ് ചാനല്‍ വഴി വ്യക്തിഹത്യാപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്ക്കെതിരെ വക്കീല്‍ നോട്ടീസ്. എല്‍.ഡി.എഫ് വടകര ലോകസഭ മണ്ഡലം കമ്മറ്റിയാണ് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ അധിക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍
മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായതോടെ വാഹനത്തില്‍ കയറ്റി കൈനാട്ടി മേല്‍പ്പാലത്തിന് താഴെത്തള്ളി; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്, ഏറാമല സ്വദേശി അറസ്റ്റില്‍
വടകര: ചോറോട് കൈനാട്ടി മേല്‍പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഏറാമലയിലെ എടോത്ത് മീത്തല്‍ വിജീഷിനെയാണ്(33) അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. താഴെഅങ്ങാടി വലിയ വളപ്പില്‍ ചെറാകൂട്ടിന്റെവിട ഫാസില്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം
മാഹി റെയിൽവേ പരിസരത്ത് കണ്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി; കൊലപാതകമെന്ന് സൂചന, അന്വേഷണം ഊർജിതമാക്കി പോലീസ്
വടകര: മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആന്തരികാവയങ്ങളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ആളെ തിരിച്ചറിയാത്തതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം
”ഒരാളും ഇട്ട് തരുന്നത് നമ്മള് കൊത്താന്‍ പാടില്ല, വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലുള്ള ഇടപെടലിലും ജാഗ്രതവേണം” പ്രവര്‍ത്തകരോട് ഷാഫി പറമ്പില്‍
വടകര: വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലും ഫോണിലുമെല്ലാം ജാഗ്രതയോടെ ഇടപെടണമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകരോട് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പ്രകോപനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായേക്കാം. ചെറിയ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കി അത് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. ”ഒരാളും ഇട്ട് തരുന്നത് നമ്മള്
‘ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമാണ് അധ്യാപന ജീവിതം’; വീണ്ടും പഴയ ടീച്ചറായി മേമുണ്ടയിലെ വിദ്യാര്‍ത്ഥികളോട് സംവദിച്ച് കെ.കെ ശൈലജ ടീച്ചര്‍
വടകര: വീണ്ടും പഴയ ടീച്ചറായി വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍. ടീച്ചറുമായി സംവദിക്കണമെന്ന കുട്ടികളുടെ ആഗ്രഹപ്രകാരം മേമുണ്ട,കുട്ടോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളോടാണ് ശൈലജ ടീച്ചര്‍ ആശയവിനിമയം നടത്തിയത്. സംശയങ്ങല്‍ ചോദിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും തിരക്കിട്ട തിരഞ്ഞെടു്പ്പ് പ്രചരണത്തിനിടയില്‍ കുറച്ച് സമയം കുട്ടികളോട് സംവദിച്ചു. കോവിഡ്കാലത്തെ അനുഭവം, നിയമസഭയില്‍ നടപടികള്‍, മൊള്‍ഡോവ സര്‍വകലാശാലയില്‍ വിസിറ്റിങ്
2014 ല്‍ ഷംസീറിനെ വീഴ്ത്തി, 2024 ല്‍ ശൈലജ ടീച്ചറേയും കുരുക്കുമോ? അപരന്മാർ ചില്ലറക്കാരല്ല, ഷാഫിക്കും ആശ്വസിക്കാന്‍ വകയില്ല, സുധീരന്റെ ഗതി വരുമോ?
വടകര: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ടാകുക സാധാരണമാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തില്‍ കെ.കെ.ശൈലജയ്ക്കും മൂന്നും ഷാഫിക്ക് രണ്ടും അപരന്മാരുണ്ട്. പ്രധാന സ്ഥാനാര്‍ത്ഥിയുടെ വോട്ടില്‍ കുറച്ചെങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടെ പേരില്‍ ഏറെ സാമ്യമുള്ളവരെയാണ് അപരന്മാരായി നിര്‍ത്തുന്നത്. വടകരയെ സംബന്ധിച്ച് അപരന്മാര് അത്ര നിസാരക്കാരല്ല. വടകര നിര്‍ണായക ശക്തിയായി അപരന്മാര് മാറിയ ചരിത്രത്തിന് അത്രയൊന്നും പഴക്കമില്ല. 2014ലെ
പാനൂരിലെ ബോംബ് സ്ഫോടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍
വടകര: തെരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ഷാഫി വ്യക്തമാക്കി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഇതിനകം എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ
ലോക്സഭാ തിരഞ്ഞെടുപ്പ്: കെ കെ ശെെലജ ടീച്ചർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ലോക്സഭാ തെരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ രാവിലെ പതിനൊന്ന് മണിക്ക് വടകര മണ്ഡലത്തിന്റെ വരണാധികാരി എഡിഎം കെ അജീഷ് മുൻപാകെയാണ് പത്രിക നൽകുക. സ്ഥാനാർത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക