Category: വടകര
കര്‍ണാടകയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട വടകര കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് അരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് 55 ലക്ഷത്തിലധികം രൂപ നല്കാന് കോടതി വിധി. തളിയില്‍ നൊച്ചോളി വീട്ടില്‍ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതി ജഡ്ജി ജി.പ്രദീപ് ആണ് വിധി പറഞ്ഞത്. 2020 നവംബര്‍ 18ന് കര്‍ണാടകയില്‍ വച്ചാണ്
ബെംഗളൂരുവിലെ അസം സ്വദേശിയായ യുവതിയുടെ കൊലപാതകം; കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ഊർജിതമായി പോലീസ്
കണ്ണൂർ: ബെംഗളൂരുവില്‍ ബ്ലോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ആസാം സ്വദേശിയായ മായ ഗാഗോയി എന്ന യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ
വടകരയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി; പുതുപ്പണം സ്വദേശി അറസ്റ്റിൽ
വടകര: സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വടകര ഗവ. ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. ചികിത്സയ്ക്കിടെ ഡോക്ടർ പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ വടകര എസ്ഐ പവനനാണ്
പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ
വടകര: പതിനൊന്നുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്. വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. Description: 11-year-old sexually assaulted; vadakara native
കാറിനുള്ളില്‍ എം.ഡി.എം.എയും കഞ്ചാവും; തൊടുപുഴയില്‍ കാവിലുംപാറ സ്വദേശിയും സിനിമ താരവും പോലീസ് പിടിയില്‍
തൊടുപുഴ: മയക്കുമരുന്നുമായി വടകര സ്വദേശിയടക്കം രണ്ട് പേര് തൊടുപുഴയില്‍ പിടിയില്‍. കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്മോൻ (34), സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. ശനിയാഴ്ച
അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലുമെന്ന് ഭീഷണി;വടകര ചെമ്മരത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
വടകര: ചെമ്മരത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. പാലയാട്ട് മീത്തല്‍ അനഘ (27)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കാര്‍ത്തികപ്പള്ളി ചെക്യോട്ടില്‍ ഷനൂബിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് അനഘ ഭര്‍ത്യവീട്ടില്‍ നിന്നും ചെമ്മരത്തൂരിലെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ഇതിനിടെ അനഘയെ വക വരുത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ
മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു
മാഹി: മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാഹി കുഞ്ഞിപ്പള്ളി വി.കെ ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു മകള്‍ നെസ് ഫസലിൻ്റെയും, കണ്ണൂർ സ്വദേശി മുബഷിർ ബഷീറിൻ്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെ വീട്ടിലെത്തിയ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്നതിനിടയില്‍ ഫസല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയില്‍
മഞ്ഞ് പുതച്ച വഴിയിലൂടെ മല കയറി കെ.എസ്.ആർ.ടി.സിയില്‍ നെല്ലിയാമ്പതിയിലേക്ക്; വരൂ…വടകരയില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഒരു യാത്ര പോവാം
വടകര: കുടുംബത്തിനൊപ്പം മൂന്നാറിലേക്ക് കുറഞ്ഞ ചിലവില്‍ ഒരു യാത്ര പോയാലോ. എങ്കിലിതാ വടകരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ പദ്ധതി വടകര ഓപ്പറേറ്റിങ് സെന്റര്‍ കേന്ദ്രീകരിച്ച് തുടങ്ങുന്നു. നവംബര്‍ പത്തിന് നെല്ലിയാമ്പതിയിലേക്കാണ് വടകരയില്‍ നിന്നുള്ള ആദ്യയാത്ര. പുലർച്ചെ 3.30-ന് പുറപ്പെട്ട് രാത്രി 12.30-ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. വരയാട്ടുമല, സീതാർകുണ്ട്, ഓറഞ്ച്
‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ വടകര എംപി ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐ
വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ബാനറാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ കെട്ടിയത്. രാത്രി പത്തേകാലോടെ പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയാണ് എസ്എഫ്ഐ വടകര
മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു
മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടിമരിച്ചു. മാഹി ഗവൺമെണ്ട് ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ വിഷ്ണു (അപ്പു) ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പരേതനായ ശ്രീനാഥിൻ്റെയും. സിന്ധുവിന്റേയും മകനാണ്. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും. Summary: A young