Category: Uncategorized
പേരാമ്പ്രയിലെ വീട്ടില്‍ കിണര്‍ വെളളത്തിന് നീലനിറം; ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധനനടത്തി
പേരാമ്പ്ര: പേരാമ്പ്രയിലെ വീട്ടില്‍ കിണറ്റിലെ വെളളത്തിന് നീലനിറം. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് നിറവ്യത്യാസം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അറ് മണിയോടെയാണ് വെളളത്തിന്റെ നിറം മാറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നീല നിറത്തിലാണ് വെളളം കാണപ്പെട്ടത്. നിലവില്‍ വെളളത്തിന് ദുര്‍ഗന്ധം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെ വെളളത്തിന്റെ നിറം
കോഴിക്കോട് ബീച്ചിലെത്തിയ യുവതീ യുവാക്കൾക്ക് നേരെ ചൂലുമായെത്തി മഹിളാ മോർച്ച പ്രവർത്തകരുടെ ഭീഷണി; സദാചാര പോലീസിംഗ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ, ബീച്ചിൽ ഇന്ന് പ്രതിഷേധ സായാഹ്നം
കോഴിക്കോട്: സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും ശല്യമെന്നാരോപിച്ച് കോന്നാട് കടപ്പുറത്ത് ചൂലുമായി വനിതകളുടെ സദാചാര ഗുണ്ടായിസം. ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലയൊണ് സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പ്രതിഷേധവുമായെത്തിയത്. കടപ്പുറത്ത് എത്തിയ യുവാവും യുവതിയുമടക്കമുള്ളവരെ ചൂലുമായെത്തി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ലഹരിമാഫിയയുടെ ശല്യം രൂക്ഷമാണെന്നും എന്നും രാവിലെ
Kerala Lottery Results | Karunya Plus Lottery KN-508 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-508 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-83 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-83 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
സ്‌ട്രോക്ക്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് സൗജന്യ ആരോഗ്യ നിര്‍ണയ ക്യാമ്പ് നടത്തുന്നു
കോഴിക്കോട്: സ്‌ട്രോക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9ന് ഇഖ്‌റ-തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ വയനാട് റോഡില്‍ മലാപ്പറമ്പ് ബിഷപ്പ് ഹൗസിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഇഖ്‌റ-തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിലാണ് ക്യാമ്പ്. സ്‌ട്രോക്ക്,
Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-401 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 401 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്
ചാനിയംകടവ് കടവത്തെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കൂത്താളി സ്വദേശി
മുയിപ്പോത്ത്: മുയിപ്പോത്ത് കടവത്ത് കണ്ടെത്തിയ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൂത്താളി സ്വദേശിയായ പാറപ്പുറത്ത് ലാലു ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് മുയിപ്പോത്ത് പ്രാണമുണ്ടക്കല്‍ കടവില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് ലാലു. മൃതദേഹം കടവത്തുനിന്നും മാറ്റിയിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്ത് എത്തിയാലുടന്‍ മൃതദേഹം
അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-637 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
പേയ്ടിഎം ആപ്പില്‍ തുടരണോ?; ഇതുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ അറിയാം
കോഴിക്കോട്: പേയ്ടിഎം ആപ്പ് പൂട്ടില്ല. റിസര്‍വ്വ് ബാങ്ക് നടപടി ഉണ്ടായെങ്കിലും 29ന് ശേഷവും നിലവിലുളളതുപോലെ പ്രവര്‍ത്തിക്കും. പേയ്ടിഎം ബാങ്കിന്റെ സേവിംങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബി.ഐ വിലക്കിയത്. കടകളിലെ പേയ്‌മെന്റ് സംവിധാനങ്ങളെ തടസ്സപ്പെടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ വ്യാപാരികള്‍ക്ക് സൗണ്ട്‌ബോക്‌സ് നല്‍കുന്നതിനും തടസ്സമില്ല.
ഒമ്പതാം ക്ലാസുകാരനെ മുഖത്തും കൈക്കും ക്രൂരമായി മര്‍ദ്ദിച്ചു, കേസുമായി മുന്നോട്ടുപോയാല്‍ എന്‍.സി.സിയില്‍ നിന്ന് പുറത്താക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനെതിരെ വീണ്ടും പരാതി
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി വീണ്ടും പരാതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. എന്‍.സി.സി യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയതിനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കുട്ടിയുടെ മുഖത്ത് അടിക്കുകയും കയ്യില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നഖംകൊണ്ട് അമര്‍ത്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.