Category: Uncategorized
ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടിയില്‍ വെച്ച് നടന്നു
കൊയിലാണ്ടി: റിയാദു സ്വാലിഹീന്‍ ഫാമിലി ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള രണ്ടാമത്തെ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടിയില്‍ വെച്ച് നടന്നു. മുന്നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ് മുനര്‍വ്വലി തങ്ങള്‍ ഉദ്ഘടനം ചെയ്തു. ചടങ്ങില്‍ എ.എം.പി അബ്ദുല്‍ ഖാലിഖ്, കെ.വി മൊഹമ്മദ് അലി, സയിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, മുഹമ്മദ് കുട്ടി
ധീര ജവാന്‍ മീത്തല്‍ അനില്‍കുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്
കൊല്ലം: ധീര ജവാന്‍ മീത്തല്‍ അനില്‍കുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്. നഗരേശ്വരം ശിവശക്തി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, കാപ്പാട് പോലീസ് ശിവദാസന്‍ വി.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടാതെ അനില്‍കുമാറിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ് മുഖ്യ
വീരവഞ്ചേരി മോറങ്ങാട്ട് രാധ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി മോറങ്ങാട്ട് രാധ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ: കസ്തൂരി ചന്ദ്രന്‍ തേജസ്. മക്കള്‍: രഞ്ജിത്ത് (ഖത്തര്‍ ), പ്രീജിത്ത് (റെയില്‍വേ), ശ്യാംജിത്ത് (റെയില്‍വേ), മരുമക്കള്‍ : രഞ്ജിനി (ആനക്കുളം), വര്‍ഷ ( കാഞ്ഞിലിശ്ശേരി), നീതു (വട്ടക്കിണര്‍) സഹോദരങ്ങള്‍ : ശാന്ത(നെല്ലൂളി താഴെ ), സുധ(മുചുകുന്ന് ) പരേതരായ മോഹന്‍ ദാസ്, ശിവദാസ്.
മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശങ്കരന്‍ വൈദ്യരുടെ ഭാര്യ സീമന്തിനി അന്തരിച്ചു
മൂടാടി: മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശങ്കരന്‍ വൈദ്യരുടെ ഭാര്യ സീമന്തിനി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ വൈദ്യര്‍( മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്). മക്കള്‍: രജുല, രതീശന്‍, വില്‍സന്‍( സി.പി.ഐ.എം മൂടാടി ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: പ്രഹ്ലാദ്( കോഴിക്കോട്), ബീ( റിട്ട: ജോയിന്റ് ഡയറക്ടര്‍ സാങ്കേതിക
തലേദിവസം വന്ന് സ്ഥലം ഉറപ്പിക്കും, മോഷണ ശേഷം പോവുന്നത് ടൂറിന്, കോഴിക്കോട്ടെ കുപ്രസിദ്ധ കള്ളന്‍ സക്കറിയയുടെ പേരിലുള്ളത് നൂറിലധികം കേസുകള്‍
കോഴിക്കോട്: കോഴിക്കോട് മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മോഷണത്തില്‍ കുപ്രസിദ്ധന്‍. കൊടുവള്ളി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ മോഷണ ശേഷം ഇയാള്‍ ടൂറിന് പോകുന്നത് പതിവാണെന്ന് പോലീസ് പറയുന്നു. തലേദിവസം വന്ന് കടയും പരിസരവും കണ്ടുറപ്പിച്ച് പോകും. തൊട്ടടുത്ത തക്കത്തിന്
ചേമഞ്ചേരിയില്‍ പരക്കെ മോഷണം; കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ക്കൂടാതെ മൂന്ന് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലും മോഷണം
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്പലങ്ങളില്‍ പരക്കെ മോഷണം. ചേലിയ, പൂക്കാട്, തിരുവങ്ങൂര്‍ എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്ന് രാവിലെയാടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണമായിരുന്നു. ഇവിടെ കൂടാതെ സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നതായാണ് വിവരം. ക്ഷേത്രങ്ങള്‍
മയക്കുമരുന്നുമായി പിടിയിലായ പുതിയങ്ങാടി സ്വദേശിയായ യുവാവിന് 10വര്‍ഷം കഠിനതടവ്; ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി
വടകര: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി അഷറഫിനെ(31)യാണ് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2023 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് പുതിയാപ്പ റോഡിലെ പള്ളിക്കണ്ടിയില്‍ നിന്നാണ്
‘ചെരിയേരി ജീവിത കാലഘട്ടം മുഴുവന്‍ കലയെ ഉപാസിച്ച ഉത്തമ കലാകാരന്‍’; അരിക്കുളത്തെ ചെരിയേരി നാരായണൻ നായർ അനുസ്മരണത്തില്‍ പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ
അരിക്കുളം: അതുല്യ കലാകാരനും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും സമകാലീനമായിരുന്ന ചെരിയേരി നാരായണൻ നായർ ”പ്രിയമാനസ…..നീ….വാ വാ ….. ” അനുസ്മരണം പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൻ്റെ ജീവിത കാലഘട്ടം മുഴുക്കെ കലയെ ഉപാസിച്ച ഉത്തമ കലാകാരനായിരുന്നു ചെരിയേരിയെന്നും അംഗീകാരങ്ങൾക്കും താമ്ര പത്രങ്ങൾക്കും പുറകെ പോവാതെ നിസ്വാർത്ഥനായി കലയെ ഉപാസിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്ക്
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് കടലില്‍ കാണാതായ മുഹമ്മദ് ഷാഫിയുടെ മൃതദേഹം കൊളാവിപ്പാലത്ത് നിന്നും കണ്ടെത്തി
പയ്യോളി: മീന്‍ പിടിക്കുന്നതിനിടെ മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് ഭാഗത്ത് നിന്നും കാണാതായ മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി കൊളാവിപ്പാലം ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെ മിനിഗോവയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും തീരത്ത് അടിഞ്ഞ നിലയിലായിരുന്നു പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. ഉടനെ കോസ്റ്റല്‍ പോലീസിനെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.40ഓടെയാണ്
സാധാരണക്കാരന്റെ കൈ പൊള്ളും; തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു
ഡല്‍ഹി: രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു . ഇതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് . ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച് ചില്ലറ