Category: അറിയിപ്പുകള്‍

Total 1060 Posts

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (ഡിസംബര്‍ 13) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 11 മണിവരെ കാപ്പാട് ടൗണ്‍, കാപ്പാട് സ്‌ക്കൂള്‍, വയല്‍പ്പള്ളി എന്നിവിടങ്ങളിലും 10 മണി മുതല്‍ 12.30 വരെ വെറ്റിലപ്പാറ, തിരുവങ്ങൂര്‍ ടെമ്പിള്‍, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും. 11.30 മുതല്‍ 2.30 വരെ

മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും ഇനി ഇരട്ടിപ്പണി; തത്സമയ പിഴയായി അയ്യായിരം രൂപ, ഓര്‍ഡിനന്‍സ് പുറത്തിറക്കി സര്‍ക്കാര്‍

കോഴിക്കോട്: അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ അയ്യായിരം രൂപയും ഒരു വര്‍ഷം തടവും നല്‍കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മാലിന്യമുക്തം ക്യാംപെയിന്റെ ഭാഗമായിട്ടാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റി പഞ്ചായത്തീരാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഇതു പ്രകാരം മാലിന്യം വലി ച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും. HT ലൈനില്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യൂതി മുടങ്ങുന്നത്. രാവിലെ 7.30 മുതല്‍ 2pm വരെ ഈച്ചരോത്ത്, തുവ്വയില്‍, op സുനാമി, ചാത്തനാടത്ത്, തുവ്വപ്പാറ, പൊയില്‍ക്കാവ് ബീച്ച് എന്നിവടങ്ങളില്‍ വൈദ്യൂതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ കോരപ്പുഴ, കാട്ടിലെപീടിക,

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, ശിശുമന്ദിരം, തോരായ്കടവ്‌, കോട്ടമുക്ക്, കൊക്കാട്, തെക്കെകൊളക്കാട് എഎംഎച്ച് എന്നിവിടങ്ങളില്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ലൈന്‍ മെയിന്റനന്‍സ് വര്‍ക്ക്‌ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൃഷ്ണന്‍ക്കിടാവ് ഹാജിമുക്ക് ഭാഗത്ത്‌ രാവിലെ 7.30മുതല്‍ 10.30 വരെ വൈദ്യുതി മുടങ്ങും. എഎംഎച്ച്, പോസ്‌റ്റോഫീസ്, ശിശുമന്ദിരം, കൊളക്കാട്, കൊളക്കാട് സൗത്ത് കോട്ടമുക്ക്, തോരായികടവ് ഗ്യാസ് ഗോഡൗണ്‍, തുവ്വക്കോട് കോളനി എന്നിവിടങ്ങളില്‍ രാവിലെ 7.30 മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും. പൂക്കാട് ഈസ്റ്റ് സെക്ഷന്‍

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ ഏഴിന് പേരാമ്പ്രയില്‍ ഒ.ടി.എസ് അദാലത്ത്

മേപ്പയ്യൂര്‍: കെ.എസ്.ഇ.ബി ലിമിറ്റഡില്‍ കുടിശ്ശികയുള്ളവര്‍ക്ക് വന്‍പലിശ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിനായി പേരാമ്പ്ര ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ ഒ.ടി.എസ് അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന അദാലത്തില്‍ ചക്കിട്ടപ്പാറ, പേരാമ്പ്ര, മേപ്പയ്യൂര്‍, പേരാമ്പ്ര നോര്‍ത്ത്, നടുവണ്ണൂര്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയില്‍ വരുന്ന കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാമെന്ന് പേരാമ്പ്ര സബ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അദാലത്തില്‍

കൊയിലാണ്ടി, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ നാളെ രാവിലെ 7.30 മുതൽ 11മണി വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ 10.30 വരെ കൊയിലാണ്ടി സബ്സ്റ്റേഷനിൽ നിന്നുള്ള ചെങ്ങോട്ട് കാവ്, ചിങ്ങപുരം, നന്തി, ഹാർബർ, കൊയിലാണ്ടി എന്നീ ഫീഡറുകൾ ഓഫ് ആയിരിക്കുമെന്ന് കെ.എസ്.ഇ.ബി

കൊയിലാണ്ടി സൗത്ത്‌ പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (29-11-2023) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത്‌ പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചേലിയ, മുത്തുബസാര്‍, പയഞ്ചേരി, വലിയ പറമ്പത്ത്, പുറത്തുട്ടുംചേരി, ആലങ്ങാട്, നോബിത, ചേലിയ ടവര്‍, ഉള്ളൂര്‍ക്കടവ് ഭാഗങ്ങളിൽ രാവിലെ 7.30 മുതല്‍ 2മണി വരെ വൈദ്യുതി മുടങ്ങും. പിലാചേരി, മേലൂര്‍, കച്ചേരിപ്പാറ, കാരോല്‍, ചോന്നാംപ്പീടിക, ചെങ്ങോട്ടുകാവ്പള്ളി, കുഞ്ഞിലാരിപ്പള്ളി, എംഎം ചെങ്ങോട്ട്കാവ് കനാല്‍, ഖാദി

നവകേരള സദസ്സ്; ഇന്ന് കൊയിലാണ്ടിയില്‍ ശക്തമായ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴി അറിയാം വിശദമായി

കൊയിലാണ്ടി: നവകേരള സദസ്സ് നടക്കുന്ന നവംബര്‍ 25ന് ജനത്തിരക്ക് കണക്കിലെടുത്ത് കൊയിലാണ്ടിയില്‍ ശക്തമായ ഗതാഗത നിയന്ത്രണം. പരിപാടിയിലേക്ക് ആളെ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ മൂടാടി, പയ്യോളി നിന്നും വരുന്ന വാഹനങ്ങള്‍ കേരള ബാങ്കിന് അടുത്തും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് മുന്‍വശത്തും നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 64.5 മില്ലീമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.