Category: പയ്യോളി
പയ്യോളിയിൽ പണം നൽകാതെ ലോട്ടറിയുമായി കടക്കാൻ ശ്രമം; തടഞ്ഞ വിൽപ്പനക്കാരന് മർദ്ദനം; ഗുരുതരമായ പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ
പയ്യോളി: പണം നൽകാതെ ലോട്ടറിയുമെടുത്ത് മുങ്ങാൻ ശ്രമിച്ചയാളെ തടഞ്ഞ ലോട്ടറി വിൽപ്പനക്കാരന് ക്രൂരമർദ്ദനം. ലോട്ടറി വിൽപ്പനക്കാരനും പ്രതികരണവേദി സംഘടനയുടെ പ്രവർത്തകനുമായ പയ്യോളി ബീച്ചിലെ ഇയ്യോത്തിൽ പ്രതീഷാണ് മർദനത്തിനിരയായത്. പയ്യോളിയിലെ തീർത്ഥാ ഹോട്ടലിന് സമീപം ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് ലോട്ടറി വിൽക്കുയായിരുന്ന പ്രതീഷിന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ്
”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന് വിശദീകരിക്കുന്നു: ”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍
പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന വി.പി.സുധാകരന് സഹപ്രവര്‍ത്തകരുടെ ആദരം; രണ്ടാംചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പയ്യോളി: മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പി.വി.സുധാകരന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി. പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായ പ്രവര്‍ത്തകനായിരുന്നു വി.പി.സുധാകരന്. ഇന്ന് രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മനോജ്
കണക്കും കരവിരുതും കൗതുകവുമായി ഇന്ന് കുരുന്നുകൾ ഒത്തുകൂടും; പയ്യോളിയിൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആരംഭം; വിശദ വിവരങ്ങളറിയാം
പയ്യോളി: പയ്യോളിക്ക് ഇനി രണ്ട നാൾ അറിവിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. കോവിഡ് മൂലം നിർത്തി വച്ച മേളകൾ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അരങ്ങൊരുങ്ങുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും. മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾ ഒക്റ്റോബർ 12,13 തീയതികളിൽ തിക്കോടിയൻ
പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന്
പയ്യോളി: കാണാതെയായ കോട്ടയ്ക്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്തി. അരുവായില്‍ മീത്തല്‍ വീട്ടില്‍ ഷബിത്തിന്റെ മകള്‍ തേജാലക്ഷ്മിയെയാണ് കണ്ടെത്തിയത്. തൊട്ടിൽ പാലത്തിനു സമീപത്തു നിന്ന് കുട്ടിയെ കണ്ടെത്തിയതായും മാതാപിതാക്കളോടൊപ്പം വിട്ടയച്ചതായും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ (പഴയ ബോയ്സ് സ്കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്
പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ (പഴയ ബോയ്സ് സ്കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.
പഴകിയ അൽഫാം ചിക്കൻ, മന്തി റൈസ്, വൃത്തിയില്ലായ്മ; പയ്യോളിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, പിടിവീണത് മൂന്ന് ഹോട്ടലുകള്‍ക്ക്
പയ്യോളി: നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ പയ്യോളിയിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ടൗണിലെ പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നെണ്ണത്തിനാണ് പിടിവീണത്. അജ്വ ഫാസ്റ്റ് ഫുഡ്, പയ്യോളി ചിക്കൻ, ശബരി ഹോട്ടൽ എന്നവയ്ക്കാണ് നോട്ടീസ് നല്‍കിയത്. അജ്വയില്‍ നിന്ന് പഴകിയ അൽഫാം ചിക്കനും മന്തി റൈസും പിടികൂടി. ഉള്ളി കഴുകാതെ പാചകത്തിനെടുക്കുന്നതായി വ്യക്തമായതോടെയാണ്
എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്കരിച്ചു
പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന് എത്താനായി കാത്തിരുന്നതിനാലാണ് സംസ്കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു
ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി
പയ്യോളി: പയ്യോളിയില്‍ ട്രൈയിന് തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി ബീച്ചില്‍ ദീപ്തിയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സാണ്. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ഫോണിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ
പയ്യോളി: പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിനുന്ന പരശുറാം എക്സ്പ്രെസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട്