Category: ചരമം

Total 2282 Posts

കുറുവങ്ങാട് അണേല ഊരാളിവീട്ടില്‍ താമസിക്കും നടുക്കണ്ടി താഴെ ബാലകൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് അണേല ഊരാളിവീട്ടില്‍ താമസിക്കും നടുക്കണ്ടി താഴെ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: പത്മാവതി. മക്കള്‍: ബിനേഷ്, ബിജി. മരുമക്കള്‍: പ്രിന്‍സ് (കണയങ്കോട്), ദില്‍ഷ. സഹോദരങ്ങള്‍: കമല, ദാസന്‍, ശ്രീജ. സഞ്ചയനം വെള്ളിയാഴ്ച.

തിരുവങ്ങൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ബംഗളുരുവില്‍ മരിച്ച നിലയില്‍

ചേമഞ്ചേരി: തിരുവങ്ങൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ബംഗളുരുവില്‍ മരിച്ച നിലയില്‍. തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മാവിലേരി എം.അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: മാവിലേരി ഭാസ്‌കരന്‍ നായര്‍. അമ്മ: കല്ല്യാണി. ഭാര്യ: അഞ്ജന. മകന്‍: ആയുഷ് മാധവ്. സഹോദരന്‍: അഭിലാഷ്. മൃതദേഹം ഇന്ന് രാത്രി 11ന് മൃതദേഹം തിരുവങ്ങൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ

കീഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ മാതുക്കുട്ടി അന്തരിച്ചു

പയ്യോളി: കീഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ മാതുക്കുട്ടി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ആനന്ദ് ഹോസ്പിറ്റല്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: പുഷ്പവല്ലി (പയ്യോളി കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്). സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകന്‍ പെരുവട്ടൂര്‍ മാണിക്കോത്തുകണ്ടി നാരായണന്‍ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ മാണിക്കോത്തുകണ്ടി നാരായണന്‍ (റോയല്‍ ടയര്‍ നടക്കാവ്) അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: രജനി, ഷീബ, ശ്രീമണി (മുന്‍ കൊയിലാണ്ടി സഹകരണ ആശുപത്രി ജീവനക്കാരി), ശ്രീലാല്‍ (ഫ്‌ലാഷ് ഡിജിറ്റല്‍ സ്റ്റുഡിയോ), പരേതയായ ലൗലി. മരുമക്കള്‍: നാരായണന്‍ കാക്കഞ്ചേരി,

ചേമഞ്ചേരി തുവ്വക്കോട് വലിയ കടവത്ത് ബീവി അന്തരിച്ചു

ചേമഞ്ചേരി : തുവ്വക്കോട് വലിയ കടവത്ത് താമസിക്കും മീത്തലെ പാണോളി ബീവി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ വലിയ കടവത്ത് മമ്മദ്. മക്കള്‍: ഇമ്പിച്ചി ആയിഷ (മാവൂര്‍), ജമീല (പൂക്കാട്), സൈനബ (പൂക്കാട്), റംല നാറാത്ത്, റഫീഖ് (ദുബൈ), റാഷിദ് (സൗദി) മരുമക്കള്‍ : പി ടി സി മുഹമ്മദ്, മൊയ്ദീന്‍ കോയ,

ആവള കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു

ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായിരുന്നു.അച്ഛന്‍: ബാലന്‍. അമ്മ: ജാനകി. ഭാര്യ: ഷിംന. മകള്‍: അമയ. സഹോദരിമാര്‍: ബീന, ലീന, ബിജില.

നൊച്ചാട് ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു

നൊച്ചാട്: ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: മോഹനന്‍ (സ്‌പ്രേ പെയിന്റര്‍), ധന്യ, മനോജന്‍, മരുമക്കള്‍: പ്രവീണ സെക്രട്ടറി, അക്ഷയ (കുടുംബശ്രീ, നൊച്ചാട്), രതീഷ് (പന്തിരിക്കര).

പയ്യോളി ബീച്ച് റോഡില്‍ കച്ചവടം നടത്തുന്ന കടപ്പുറം താരേമ്മല്‍ കെ.അലി അന്തരിച്ചു

പയ്യോളി: ബിസ്മി നഗര്‍ റോഡ് ചൊറിയന്‍ചാല്‍ മില്ലിന് പടിഞ്ഞാറ് കടപ്പുറം താരമ്മേല്‍ കെ.അലി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. പയ്യോളി ബീച്ച് റോഡില്‍ വഴിയോര കച്ചവടം നടത്തിയിരുന്നു. ഭാര്യ: കുഞ്ഞി കദീജ. മക്കള്‍: അഷ്‌കര്‍, ജിസ്‌നാസ്, ഷബ്‌നത്ത്. ഖബറടക്കം ഉച്ചക്ക് 12.30ന് അയനിക്കാട് പള്ളി ഖബറിടത്തില്‍ നടക്കും. Summary: Kadappuram Taremmal K. Ali, a trader

വേളം ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു

വേളം: ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു. ഭാര്യ: സൈനബ മക്കള്‍: മുനീര്‍ (ഖത്തര്‍ ) അഫ്‌സല്‍ (ബഹ്‌റിന്‍) ഒ.കെ. ഹാരിസ് (അധ്യാപകന്‍ കെ.പി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അരിക്കുളം, സെക്രട്ടറി വേളംപഞ്ചായത്ത് യൂത്ത് ലീഗ് ) ഫായിസ് (ദുബൈ,) ഹൈറുന്നിസ, ആയിഷ മരുമക്കള്‍: കുഞ്ഞി മൊയ്തീന്‍ (കല്ലൂര്‍) നസീര്‍ നരിക്കുട്ടും ചാല്‍), ഷംസീറ(അടുക്കത്ത്) സഹല,

കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പേരാമ്പ്ര: കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് – കര്‍ഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതില്‍ നേതൃത്വ പരമായ പങ്കു വഹിച്ച ആളായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മര്‍ദ്ദനങ്ങള്‍ ഉള്‍പ്പെടെ നേരിട്ടിട്ടുണ്ട്. ഭാര്യ: വത്സല മക്കള്‍: ശ്രീലേഷ് (ഓട്ടോ ഡ്രൈവര്‍ കൂമുള്ളി), പരേതനായ വിലേഷ്. മരുമകള്‍: ഗ്രീഷ്മ (അധ്യാപിക ലിറ്റില്‍ കിംഗ്ണ്ടം