Category: ചരമം

Total 2285 Posts

കുറുവങ്ങാട് വടക്കെ താഴക്കുനിയില്‍ നാരായണി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വടക്കെ താഴക്കുനിയില്‍ (കനകയില്‍ )നാരായണി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ രാമന്‍കുട്ടി. മക്കള്‍: ശൈലജ, സുരേഷ് ബാബു (എക്‌സ് മിലിട്ടറി) രമേശ് കുമാര്‍. മരുക്കള്‍: കൃഷ്ണന്‍ പൊയില്‍ക്കാവ്, സജിനി, സിന്ധു. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.

മേപ്പയ്യൂര്‍ വിളയാട്ടൂരിലെ കുരിക്കള്‍ കണ്ടി ഗോപാലന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുരിക്കള്‍ കണ്ടി ഗോപാലന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന വയസ്സായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ചന്ദ്രിക, പ്രേമിനി പരേതനായ സോമന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍ പുളിയോട്ട് മുക്ക്, സുനില, ഷൈനി, പരേതനായ അശോകന്‍ വടകര. സംസ്‌കാരം ഇന്ന് മണിയ്ക്ക്.

കീഴരിയൂര്‍ നടുവത്തൂര്‍ അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂരിലെ അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു. ഭാര്യമാര്‍: പരേതരായ ആസിയ, കുഞ്ഞാമി. മക്കള്‍: ഷെരീഫ്, ലെത്തീഫ്, സുഹറ, മറിയം, ഹനീഫ (സി.പി.ഐ.എം നടുവത്തൂര്‍ പോസ്റ്റ് ഓഫീസ്). മരുമക്കള്‍: ഹസീന, ഷംസാദ, അബ്ദുല്‍ ഖാദര്‍, റഹിം, ഷെനീജ. സഹോദരന്‍: പരേതനായ മമ്മു ഹാജി.

നന്തി ബസാര്‍ പട്ടേരി താഴെകുനി ജാനു അന്തരിച്ചു

നന്തിബസാര്‍: പട്ടേരി താഴെകുനി ജാനു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചോയി. മക്കള്‍: സുരേഷ് ബാബു( മസ്‌ക്കറ്റ്), കൃഷ്ണന്‍. മരുമക്കള്‍: സുമതി, ഷൈമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കല്യാണി. സംസ്‌കാരം ബുധന്‍ രാവിലെ 11 മണിക്ക് തോട്ടോംകണ്ടി മകന്‍ സുരേഷ്ബാബുവിന്റെ വീട്ടില്‍.

കൊല്ലത്ത് ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.

മുചുകുന്ന് പുതുക്കുടി ചിരുതേയി കുട്ടിയമ്മ അന്തരിച്ചു

മൂടാടി: മുചുകുന്ന് പുതുക്കുടി ചിരുതേയിക്കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, പരേതനായ ഗോവിന്ദന്‍, മീനാക്ഷി, ജാനകി. മരുമക്കള്‍: ഉണ്ണിനായര്‍ അരിക്കുളം, ദാമോധരന്‍ പുറക്കാട്, പത്മിനി, ലതിക (മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍).

കീഴരിയൂര്‍ കൊളപ്പേരി താമസിക്കും താപ്പള്ളി അഡ്വ: ടി.കെ.ജി നമ്പ്യാര്‍ അന്തരിച്ചു

കീഴരിയൂര്‍: കൊളപ്പേരി താമസിക്കും താപ്പള്ളി അഡ്വ: ടി.കെ.ജി നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: കാരുവാരകണ്ടി ജാനകി അമ്മ (ബേബി നമ്പ്യാര്‍). മക്കള്‍: അജീഷ്, സജീഷ. മരുമക്കള്‍: ശ്രുതി (ബംഗ്‌ളൂര്‍) ഗ്രീഷ്മ (കണ്ണൂര്‍). സഹോദരങ്ങള്‍: പത്മിനി അമ്മ, ഗംഗാധരന്‍ നമ്പ്യാര്‍, പരേതരായ ദാമോദരന്‍ നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് കൊളപ്പേരി വീട്ട്

മേപ്പയ്യൂര്‍ തെക്കെ പുത്തൂര് കല്ല്യാണി അന്തരിച്ചു

മേപ്പയ്യൂര്‍: തെക്കെ പുത്തൂര് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതായ തെക്കെ പുത്തൂര് കേളപ്പന്‍. മക്കള്‍: ദാമോദരന്‍, രാജന്‍, ചന്ദ്രിക. മരുമക്കള്‍: ചന്ദ്രിക, ഇന്ദിര, കുഞ്ഞിക്കണ്ണന്‍ (തെരുവത്ത് കടവ്). Summary: Meppayyur thekke puthur kalyani passed away

മേപ്പയ്യൂര്‍ ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു

മേപ്പയ്യൂര്‍: ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രവി, രാജന്‍, പരേതയായ രജിഷ. മരുമക്കള്‍: ഗീത പേരാമ്പ്ര, ഗീത അരിക്കുളം, വിനോദന്‍ കീഴരിയൂര്‍. സഹോദരങ്ങള്‍: ജാനു, രമ മന്ദങ്കാവ്, കമല, കണ്ണന്‍, രാജന്‍, കണാരന്‍, പരേതനായ ശങ്കരന്‍.

നടുവത്തൂര്‍ കൊന്നയുളളകണ്ടി രാമന്‍ അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ കൊന്നയുള്ളകണ്ടി രാമന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി. മകള്‍: ശാരദ (റിട്ട: അധ്യാപിക എടച്ചേരി മാപ്പിള എല്‍.പി.സ്‌കൂള്‍). മരുമകന്‍: രാഘവന്‍ (റിട്ട: അധ്യാപകന്‍ മുതുവടത്തൂര്‍ മാപ്പിള യു.പി.സ്‌കൂള്‍). സഹോദരങ്ങള്‍: ഗോവിന്ദന്‍, പരേതരായ ഉക്കണ്ടന്‍, നാരായണി, കേളുക്കുട്ടി, നാരായണന്‍, ദേവി. സംസ്‌കാരം എടച്ചേരി ചുണ്ടയില്‍ തെരുവിലെ മകളുടെ വീട്ടുവളപ്പില്‍ നടത്തി. സഞ്ചയനം ഒക്ടോബര്‍