Category: ചരമം
വിയ്യൂര്‍ തൃക്കൈക്കല്‍ പ്രമോദ് അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ തൃക്കൈക്കല്‍ പ്രമോദ് അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: ശ്രീപ്രിയ, ശ്രീകല. മരുമക്കള്‍: അജീഷ് തുറയൂര്‍, അര്‍ജുന്‍ വെങ്ങളം.
നടേരി മുത്താമ്പി മണിയോത്ത് അമ്മദ് ഹാജി അന്തരിച്ചു
കൊയിലാണ്ടി: നടേരി നടേരി മുത്താമ്പി മണിയോത്ത് (തൈയ്‌സീര്‍) അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ആയിശ കുന്നുമ്മല്‍ പാലച്ചുവട്. മക്കള്‍: അഷ്‌റഫ് മണിയാത്ത്, റഷീദ് മണിയോത്ത്, ആമിന,സുബൈദ, റംല, നസീമ. മരുമക്കള്‍: കോയക്കുട്ടി കുളമുള്ളതില്‍, കോയ ചാലിക്കര, കരീം.
ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തില്‍ സഞ്ജീവ് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തില്‍ സഞ്ജീവ് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ വളേരി പദ്മനാഭന്‍ നായര്‍. അമ്മ: സതി. ഭാര്യ: ജിഷ(ചേലിയ) മകള്‍: ചിത്രാംഗദ. സഹോദരി: സപ്ന. ശവസംസ്‌കാരം തിങ്കളാഴ്ച്ച 10 മണിക്ക് ഗുജറാത്തിലെ ഹലോളില്‍.
ചേമഞ്ചേരി പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു
ചേമഞ്ചേരി: പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നായര്‍. മക്കള്‍: ടി.പി. മുരളീധരന്‍ (റിട്ട അധ്യാപകന്‍ – പൊയില്‍ക്കാവ് യു.പി സ്‌കൂള്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), ഗീത, തങ്കമണി, സുധ. മരുമക്കള്‍: ബാലകൃഷ്ണന്‍ നായര്‍ (റിട്ട: സൂപ്രണ്ട് DDE കോഴിക്കോട്), ബാലകൃഷ്ണന്‍ ആറാഞ്ചേരി (റിട്ട. സി.ഐ തമിഴ്‌നാട് പോലീസ്,),
നന്തി ബസാര്‍ വീരവഞ്ചേരി കണ്ടോത്ത് തങ്കമ്മ അന്തരിച്ചു
നന്തി ബസാര്‍: വീരവഞ്ചേരി കണ്ടോത്ത് തങ്കമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മക്കള്‍: പുഷ്പ, മോഹന്‍ദാസ് (റിട്ട. മാനേജര്‍ ഗ്രാമീണ്‍ ബാങ്ക്), സതീഷ് (ബേബി, റിട്ട പോസ്‌റ്റോഫീസ്), ഉഷ.
പുറക്കാട് ഇല്ലത്ത് സുനീഷ് അന്തരിച്ചു
തിക്കോടി: പുറക്കാട് ഇല്ലത്ത് സുനീഷ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: നാരായണി. ഭാര്യ: ശ്രീഷ മക്കള്‍: അഭിഷേക്, തന്‍വൈ. സഹോദരങ്ങള്‍: സുശാന്ത്, സുഷിത. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ട് വളപ്പില്‍.
കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സീത. സഹോദരങ്ങള്‍: പരേതനായ ബാലന്‍, ലീലാവതി, വത്സല. സഞ്ചയനം: തിങ്കളാഴ്ച.
കാപ്പാട് ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു
കാപ്പാട്: ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മകന്‍: ബഷീര്‍ മമ്മത്തംകണ്ടി. മരുമകള്‍: സൗദ പാടത്തോടി. സഹോദരങങള്‍: എം.അഹമ്മദ് കോയ (കാപ്പാട് അല്‍ഹുദാ ഇസ്ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദ യത്തീംഖാന കമ്മിറ്റി പ്രസിഡന്റ്), മുഹമ്മദ് കോയ ഹാജി, അബൂബക്കര്‍ ഹാജി, ആയിഷബി കാപ്പാട്, നഫീസ പറമ്പത്ത്.
നന്തി ബസാര്‍ പുറാലമ്മല്‍ ആയിഷ അന്തരിച്ചു
നന്തിബസാര്‍: പുറാലമ്മല്‍ ആയിഷ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അഹമ്മദ്കുട്ടി മാസ്റ്റര്‍. മക്കള്‍: സുബൈര്‍ സാഹിബ്( ബഹ്റൈന്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്), ബഷീര്‍, കരീം, അബ്ദുറഹീം, സഫിയ. മരുമക്കള്‍: റംല, ഷക്കീല, സമീറ, റജിന, അബ്ദുള്ള. സഹോദരങ്ങള്‍: കുഞ്ഞിപ്പാത്തു, ഖദീജ, അബ്ദുറഹിമാന്‍, മറിയം. Summary: nandhibasar puralammal aayisha passed away.
കൊല്ലം കീഴയില്‍ ഇന്ദിര അന്തരിച്ചു
കൊല്ലം: കീഴയില്‍ ഇന്ദിര അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: വിശ്വനാഥന്‍ നായര്‍(ശ്രീ പിഷാരികാവ് ക്ഷേത്രം മുന്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍). മക്കള്‍: ഷീല, ഷീന ശ്രീ പിഷാരികാവ് ദേവസ്വം). മരുമക്കള്‍: രവീന്ദ്രന്‍ പന്തലായനി, ഹരീഷ് കുമാര്‍ കോതങ്കല്‍. Summary: kollam keezhayil indhira passed away.